ഒരു ഉലക പതനം കൊണ്ട് ഒരു സ്ഥലത്തിന്റെ ഘടനക്ക് വളരെയധികം മാറ്റം സംഭവിക്കാം വര്ഷങ്ങളോളം ആ മാറ്റം നിൽകിൽകുകയുമാവം
അങ്ങനെയുള്ള ചില ഉലക അത്ഭുധങ്ങൾ ഇവടെ പരിജയപെടു
1. The Eye Of Sahara
ഇത് ആദ്യമായി ബഹിരാകാശ ഗവേഷകരുടെ ശ്രദ്ദയിലാണ് പെട്ടത് . നിഖൂടമായ നീലകണ്ണ് എന്ന് അവരാണ് ആദ്യം വിശേഷിപിച്ചത് 50 കിലോമീറ്റർ വിസ്താരമുള്ള പ്രദേശം ഏകദേശം സഹാറ മാരുഭൂമിയുടെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത് .
2. Sailing Stone Death Valley U.S.A
ഒരു ബാഹ്യ ഖ്ടകങ്ങളുടെയും സഹായമില്ലാതെ വലിയ പാറകഷ്ണങ്ങൾ കിലോമീറ്ററുകൾ ഓളം സ്വയം നീങ്ങുന്ന ഒരു അത്ഭുധ പെതിഭാസം ആണ് ഇവടെ സംബവികുന്നത് ഉലക പതനം കൊണ്ടുള്ള ഭൂഖടന മാറ്റം കൊണ്ടാണ് ഇത് സംബവികുന്നത് എന്ന ശാസ്ത്രഞ്ജർ പറയപെടുന്നു . തീര്ച്ചയായും ഭൂമിയുടെ ഒരു അത്ഭുത പ്രതിഭാസം തന്നെയാണ് ഇത് എന്ന കണക്കാക്പെടുന്നു
3. Blue Grotto Italy
തെക്കൻ ഇറ്റലിയുടെ തീരത്തുള്ള ഒരു കടൽ ഗുഹയാണ് ബ്ലൂ ഗ്രോട്ടോ . സൂര്യപ്രകാശം ഗുഹക്കുളിലെക് കടന്ന് അണയാത്ത നീല ദീപം പോലെ തിളങ്ങി നിൽകുന്നതാണ് ഇതിന്റെ പ്രത്യേകത . ആ നീല നിറം നിറഞ്ഞു നില്കുന്നത് അതിനുള്ളിൽ ഒരു വശ്യമായ മനോഹര്യത നല്കുന്നു .







No comments:
Post a Comment