Thursday, 14 May 2015

ഭൂമിയിൽ ഉൽക തീർത്ത അത്ഭുദങ്ങൾ

 
                                    


  ഒരു ഉലക പതനം കൊണ്ട് ഒരു സ്ഥലത്തിന്റെ ഘടനക്ക് വളരെയധികം മാറ്റം സംഭവിക്കാം വര്ഷങ്ങളോളം  മാറ്റം നിൽകിൽകുകയുമാവം

അങ്ങനെയുള്ള ചില ഉലക അത്ഭുധങ്ങൾ ഇവടെ പരിജയപെടു  

 1. The Eye Of Sahara



                                          ഇത് ആദ്യമായി ബഹിരാകാശ ഗവേഷകരുടെ  ശ്രദ്ദയിലാണ് പെട്ടത് . നിഖൂടമായ നീലകണ്ണ് എന്ന് അവരാണ് ആദ്യം വിശേഷിപിച്ചത് 50 കിലോമീറ്റർ വിസ്താരമുള്ള  പ്രദേശം ഏകദേശം സഹാറ മാരുഭൂമിയുടെ മധ്യത്തിലാണ്‌ സ്ഥിതിചെയ്യുന്നത് .



2.  Sailing Stone Death Valley U.S.A


              ഒരു ബാഹ്യ ഖ്ടകങ്ങളുടെയും സഹായമില്ലാതെ വലിയ പാറകഷ്ണങ്ങൾ കിലോമീറ്ററുകൾ ഓളം സ്വയം നീങ്ങുന്ന ഒരു അത്ഭുധ പെതിഭാസം ആണ് ഇവടെ സംബവികുന്നത് ഉലക പതനം കൊണ്ടുള്ള ഭൂഖടന മാറ്റം കൊണ്ടാണ് ഇത് സംബവികുന്നത് എന്ന ശാസ്ത്രഞ്ജർ പറയപെടുന്നു .  തീര്ച്ചയായും ഭൂമിയുടെ ഒരു അത്ഭുത പ്രതിഭാസം തന്നെയാണ് ഇത് എന്ന കണക്കാക്പെടുന്നു 

3. Blue Grotto Italy


                                     തെക്കൻ ഇറ്റലിയുടെ  തീരത്തുള്ള ഒരു കടൽ ഗുഹയാണ് ബ്ലൂ ഗ്രോട്ടോ . സൂര്യപ്രകാശം ഗുഹക്കുളിലെക് കടന്ന് അണയാത്ത നീല ദീപം പോലെ തിളങ്ങി നിൽകുന്നതാണ് ഇതിന്റെ പ്രത്യേകത . ആ നീല നിറം നിറഞ്ഞു നില്കുന്നത് അതിനുള്ളിൽ ഒരു വശ്യമായ മനോഹര്യത നല്കുന്നു .


5. Stone Forest , Madagascar  



                കാടുപോലെയുള്ള കല്ലുകളുടെ ഖടന യാണ് ഇവടത്തെ ബൂപ്രക്രതം .